നെയ്യാറ്റിൻകര: കൃഷ്ണപുരം വാണിയക്കുടി വിളവീട്ടിൽ ഉദയകുമാരൻ നായർ (55) നിര്യാതനായി. ഭാര്യ:അനുപമ.
മകൾ :അഞ്ജന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.