
കാക്കനാട്: പിറവം താലൂക്ക് ഗവ. ആശുപത്രി അസി. സർജൻ കാക്കനാട് അമ്പാടിമൂല വലിയ പറമ്പിൽ വീട്ടിൽ ഡോ. ചാന്ദ്നി മോഹൻ (34) നിര്യാതയായി. സംസ്ഥാന പൊലീസ് കംപ്ളെയിന്റ് അതോറിറ്റി ചെയർമാൻ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ.മോഹനന്റെയും സഹകരണ അസി. രജിസ്ട്രാറായിരുന്ന ഗീതയുടെയും മകളാണ്. ഭർത്താവ്: ഡോ. ഹിരൺ രമണൻ (കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗം അസി. പ്രൊഫസർ).