photo

പാലോട്: സത്രക്കുഴി കൃഷ്ണകൃപയിൽ സുകുമാരൻ നായരുടെ ഭാര്യ ഭാരതിയമ്മ (87) നിര്യാതയായി.മക്കൾ. ഹരിപ്രസാദ്, കല, പ്രസാദ് എസ്.നായർ, ശ്രീലേഖ, രുഗ്മ. മരുമക്കൾ: പ്രഭ, തുളസീധരൻ നായർ, ഭാവന, പ്രസാദ് കുമാർ, പരേതനായ വിനോദ് കുമാർ. സഞ്ചയനം: ചൊവ്വ രാവിലെ 9 ന്.