photo

പാലോട്: സത്രക്കുഴി വിഷ്ണുഭവനിൽ ചന്ദ്രന്റെ ഭാര്യ സതി (59) നിര്യാതയായി.മക്കൾ: വിഷ്ണു, വീണ .മരുമക്കൾ: ജ്യോതിഷ്, അഞ്ജു.സഞ്ചയനം തിങ്കൾ രാവിലെ 9 ന്