വർക്കല: ജനാർദ്ദനപുരം രേവതിയിൽ ടി.കെ. മോഹനന്റെ ഭാര്യ സുശീലഅമ്മ (66) നിര്യാതയായി.
മക്കൾ - ശ്യാംമോഹൻ, ശരണ്യാകിഷോർ. മരുമക്കൾ - കിഷോർ, ശ്യാമ.