നെടുമങ്ങാട് ..മുണ്ടേല തടത്തരികത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ സത്യഭാമ (82 റിട്ട. ടീച്ചർ, യു പി എസ് വിനോബാനികേതൻ ), മക്കൾ ദീപാറാണി, ദീപ്തി റാണി, ദിവ്യാ റാണി
മരുമക്കൾ: ദിലീപ് കുമാർ, വിനോദ് ,പ്രശാന്ത്. സഞ്ചയനം: ഞായർ രാവിലെ 9 ന്.