പാറശാല: അയിര കുന്നാംവിള വീട്ടിൽ പരേതനായ ശ്രീധരനാശാരിയുടെ ഭാര്യ സരസ്വതി (65) നിര്യാതയായി. മക്കൾ: എസ്.സജികുമാർ, എസ്.മുരുകൻ, എസ്.ബിജുകുമാർ. മരുമക്കൾ: എസ്.അനിത, സി.മഞ്ചു, ബി.ആർ.അഞ്ചിത. സഞ്ചയനം:16 ന് രാവിലെ 9 ന്.