വെള്ളറട:ഇടവാൽ പുന്നക്കുന്ന് മേലേ പുത്തൻവീട്ടിൽ നാരായണൻ( 81)നിര്യാതനായി. ഭാര്യ: സരസമ്മ .മക്കൾ: സുഭഗകുമാർ, സുനിൽ കുമാർ, സുഷമകുമാരി .മരുമക്കൾ: പരേതനായ പുരുഷോത്തമൻ, ആശ, സരിത .