കാരോട്: അമ്പനാവിള കോവിൽവിള വീട്ടിൽ ആർ.കമലൻ (75,റിട്ട.കോടതി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ഷീജ, ബീന, ബിനു, ഷീബ. മരുമക്കൾ: രവീന്ദ്രൻ (ബി.എസ്.എഫ്), ക്രിസ്റ്റൻരാജ്, സയറസ് (ഗൾഫ്), റിൻസി. പ്രാർത്ഥന: ചൊവ്വ രാവിലെ 8 ന്.