
തിരുവനന്തപുരം: ഇടപ്പഴഞ്ഞി ആർടെക് സെൻട്രിക്സ് അപ്പാർട്ട്‌മെന്റ് 5എ 2ൽ ജി. അമ്മിണിക്കുട്ടി അമ്മ (98 ) നിര്യാതയായി. ഭർത്താവ് പരേതനായ പ്രൊഫ. പി. കരുണാകരൻ നായർ. മക്കൾ: കെ. രാജശേഖരൻ (ബാംഗ്ലൂർ), ഡോ. കെ. രാജഗോപാലൻ നായർ, കേണൽ കെ. രാജേന്ദ്രൻ, പ്രൊഫ. രാജലക്ഷ്മി, അംബിക രാമചന്ദ്രൻ, രാജശ്രീ. സഞ്ചയനം ഒക്ടോബർ 14 രാവിലെ 8.30ന്.