വർക്കല: കെടാവിത്തുവിള മരക്കടമുക്ക് പ്ലാവിളവീട്ടിൽ മാധവൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ജയപ്രകാശ്, സുദർശനൻ (തമ്പി), ശ്യാമ, വിദ്യ. സഞ്ചയനം: 12ന് രാവിലെ 9മണിക്ക്.