വർക്കല:പാളയംകുന്ന് ജനതാജംഗ്ഷൻ ഗുരുമന്ദിരകമ്മിറ്റി ഗുരുമന്ദിരത്തിന്റെ വാർഷികത്തോടനുബന്ധിച്ച്

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നൽകിവരുന്ന ചികിത്സാ സഹായം വിതരണം ചെയ്യും.പ്രദേശവാസികളും നിർദ്ധനരുമായ കിടപ്പ് രോഗികൾ സഹായത്തിനുള്ള അപേക്ഷകൾ നവംബർ 30നകം സെക്രട്ടറി ഗുരുമന്ദിരം ജനതാജംഗ്ഷൻ,പാളയംകുന്ന് 695146 എന്ന വിലാസത്തിൽ നൽകുകയോ 9400657070, 9446283954, 9895163384 ഫോൺ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.