കടയ്ക്കാവൂർ :കൊച്ചുമേലാപുരത്തുവീട്ടിൽ പരേതയായ ഭഗീരഥിയുടെ മകൾ സത്യഭാമ (82)നിര്യാതയായി. മക്കൾ :ചന്ദ്രബാബു, അശോകൻ. സഞ്ചയനം വ്യാഴാഴ്‌ച 9ന്.