sha

കിളിമാനൂർ: മടവൂർ മേലൂട്ട് വീട്ടിൽ ഷഹാബുദ്ദീൻ (70,മണി) നിര്യാതനായി. ഭാര്യ:റസീന ബീവി.ഇ മക്കൾ:നൗഫൽ എസ്.ആർ,അഫ്സൽ എസ്.ആർ(കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം),ഫൈസൽ എസ്.ആർ. മരുമക്കൾ:ആദിനതസ്നി,നദിയ.എൻ.