s

തിരുവനന്തപുരം:എൻ.സി.പി സംസ്ഥാന സെക്രട്ടറിയായി ഇടക്കുന്നിൽ മുരളിയെ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നോമിനേറ്റ് ചെയ്തു.നിലവിൽ സംസ്ഥാന നിർവാഹക സമിതി അംഗമാണ്.