അഴീക്കോട്: ആർ.ടി.ഒ ഓഫീസ് സൂപ്രണ്ടായി വിരമിച്ച വായിപ്പറമ്പിലെ എം. മനോഹരൻ (72) നിര്യാതനായി. ഭാര്യ: എം.എസ്. ജയശ്രീ. മക്കൾ: സിതാര, പരേതനായ ജിതിൻ. മരുമകൻ: സെൻ. സഹോദരങ്ങൾ: കൗസല്യ, ദേവകി, ചന്ദ്രിക, നിർമല, പരേതരായ യശോദ, കുമാരൻ, ലീല, മാധവൻ. സഞ്ചയനം ബുധനാഴ്ച.