വെള്ളറട: കൂതാളി വെള്ളരിക്കുന്ന് സജിത ഭവനിൽ സുന്ദരന്റെ ഭാര്യ ബേബി . ആർ (65,വെള്ളറട ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ) നിര്യാതയായി മക്കൾ: സുജിത , സജിത .മരുമക്കൾ: ഷൈജു, അജിവിൻഫർ. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 9 മണിക്ക്.