img20231010

കൊടിയത്തൂർ:ചെറുവാടി വാപ്പാട്ട് വി.പി.അലവി ഹാജി (81) നിര്യാതനായി. ഏറെ കാലം മുള്ളമടക്കൽ ജുമ മസ്ജിദ് പ്രസിഡൻ്റായിരുന്നു. ഭാര്യ: കെ.സി.സാറ. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ നജീബ്, യൂനുസ് സലീം, സൗദാബി, സാജിറ, ജസീറ.മരുമക്കൾ: മുഹമ്മദ് ബഷീർ, ഹബീബ് റഹ്മാൻ, സലീം, ഫസീന, നസീറ, അജ്‌ന. ഖബറടക്കം ഇന്ന് വൈകിട്ട് 4.30 മണിക്ക് മുള്ളമടക്കൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.