
ശാസ്തമംഗലം: ലഫ്റ്റനന്റ് കേണൽ സുബ്രഹ്മണ്യൻ ലെയ്ൻ കാരക്കാട്ടുമഠം തങ്കം നാഗനാഥൻ (93) നിര്യാതയായി. ഭർത്താവ്: പരേതനായ താരെക്കാട് വെങ്കിടാചലം നാഗനാഥൻ. പരേതനായ ലഫ്റ്റനന്റ് കേണൽ എസ്. സുബ്രഹ്മണ്യന്റെ സഹോദരിയാണ്.
മക്കൾ :എൻ .രാജേശ്വരി (റിട്ട. ആർ.ബി.ഐ), എൻ. ലക്ഷ്മി അമ്മാൾ (എസ്.ബി.ഐ ),എൻ. സരസ്വതി.
മരുമക്കൾ: എസ് .രാമസ്വാമി,ജി .നാരായണ സ്വാമി ,ഗണേഷ് അയ്യർ .സംസ്‌കാരം ഇന്ന് 10 മണിക്കു ശാന്തി കവാടത്തിൽ.