saha

മണമ്പൂർ :വലിയവിള മനോജ് ഹൗസിൽ ജെ.സഹദേവൻ പിള്ള (76)നിര്യാതനായി.

ഭാര്യ :ലളിത.മക്കൾ :മനോജ് (ബിജു ), ചിത്രലേഖ (മായ).മരുമക്കൾ :ആശ, മണിലാൽ.

സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8 മണിക്ക്.