ചാത്തമംഗലം: വേങ്ങേരി മഠം വേങ്ങലത്ത് ചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: യശോദ. മകൻ: ശ്രീനാഥ്. സഹോദരങ്ങൾ: ബാലൻ, ഉണ്ണികൃഷ്ണൻ. സഹോദരി: പരേതയായ പത്മിനി അമ്മ.