mathai-86

പെരുമ്പാവൂർ: കോതമംഗലം എം.എ എൻജിനീയറിംഗ് കോളേജ് മുൻ അദ്ധ്യാപകൻ ഐമുറി ഈശ്വരൻകുടിയിൽ ഇ.കെ. മത്തായി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് കുറുപ്പുംപടി സെന്റ് മേരിസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ വി.ജി. സൂസമ്മ (റിട്ട. പ്രൊഫസർ, എം.എ. ആർട്‌സ് കോളേജ്, കോതമംഗലം). മക്കൾ: അഞ്ജു മാത്യൂസ്, ഡോ. ജോർജി മാത്യൂസ് (യു.കെ), ഡോൺ മാത്യൂസ് (കോട്ടൺ പാരഡൈസ്, കുറുപ്പംപടി). മരുമക്കൾ: ഐസക് ജോർജ് (എൻജിനീയർ), ഡോ. മോണിക്ക മാത്യൂസ് (യു.കെ.), അനുമോൾ മാത്യു (എം.ജി.എം.എച്ച്.എസ്.എസ്, കുറുപ്പംപടി)