പാലോട്: പ്ലാവറ വട്ടപ്പുല്ലിൽ വീട്ടിൽ ഗോപകുമാർ (55) നിര്യാതനായി. ജയന്തിയാണ് ഭാര്യ. മക്കൾ: ഗോപിക, ഗോകുൽ ( നേവി). മരുമകൻ മനോജ്.