ooli-89


പെരുമ്പാവൂർ: വട്ടക്കാട്ടുപടി ഏണിക്കാട്ടുകുടി വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ഊലി (89) നിര്യാതയായി. മക്കൾ: ഗീത, സുമ, സുധ, മധു, ഷാജി. മരുമക്കൾ: ചന്ദ്രൻ, അജി, സജി, അമ്പിളി, ദീപ