വക്കം : വക്കം ഇറങ്ങുകടവ് മങ്കാട് വീട്ടിൽ ഗോപാലൻ (93) നിര്യാതനായി. ഭാര്യ: കമല . മക്കൾ : റീന (പി.എസ്.സി, തിരുവനന്തപുരം), അനി, ശശീന്ദ്രബാബു .