jaysingh

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷൻ മാനേജർ കൊറ്റാമം ജ്യോതിയിൽ വി.കെ.ജയ്‌സിംഗ് (59) നിര്യാതനായി. സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു. ഭാര്യ: ലൈലാംബിക, മക്കൾ: ജൂഹി സിംഗ് (അസി.എൻജിനീയർ, ഇറിഗേഷൻ തിരുവനന്തപുരം), ജൂഫി സിംഗ്. മരുമകൻ: റിങ്കോസ്റ്റാർ. സഞ്ചയനം ഞായറാഴ്‌ച രാവിലെ 9ന്. റെയിൽവേ സ്റ്റേഷനിൽ ഇന്നലെ അനുശോചന യോഗം ചേർന്നു.