vijaya

തിരുവനന്തപുരം:നാലാഞ്ചിറ കോട്ടമുകൾ വാറുവിളാകത്തു വീട്ടിൽ വി.വിജയൻ(64)നിര്യാതനായി ഭാര്യ ഉഷ .മകൻ വിപിൻ.വി .മരുമകൾ:രേഷ്മ വിപിൻ. സഞ്ചയനം ഞായറാഴ്ച 8ന്.