തിരുവനന്തപുരം:കുറവൻകോണം കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15ന് ഉച്ചയ്ക്ക് 2 മുതൽ 5.30 വരെ സൗജന്യ ഗൈനക്കോളജി ക്യാമ്പ് ഉണ്ടായിരിക്കും.ക്യാമ്പിൽ സൗജന്യ കൺസൾട്ടേഷനും കൂടാതെ രക്തപരിശോധന,അൾട്രാസൗണ്ട്,തുടർചികിത്സ എന്നിവയ്ക്ക് നിരക്കിൽ ഗണ്യമായ ഇളവുകളും ലഭിക്കും.ഫോൺ 7034442111.