കരമന: കീഴാറന്നൂർ ഭഗവതി ലെയ്നിൽ എസ് . സി. ആർ . എ-144 ൽ രാജലക്ഷ്മി അമ്മ (72) നിര്യാതയായി. ഭർത്താവ് മണിയൻ നായർ, മക്കൾ : അനിൽകുമാർ .എം (കല്ലിയൂർ ഗ്രാമപഞ്ചായത് ), രാജേന്ദ്രകുമാർ എം. മരുമക്കൾ : രാജി. പി, ലക്ഷ്മിപ്രിയ. സഞ്ചയനം : ഞായർ രാവിലെ 8:30ന്.