krish


പഴയഉച്ചക്കട: കുന്നിയോട് പിൻകുളം ഉഷസിൽ വി.ക്യഷ്ണൻ നായർ(80) നിര്യാതനായി.
ഭാര്യ: എൽ.വസന്തകുമാരി അമ്മ.മകൾ:വി.കെ മഞ്ജുഷ.
മരുമകൻ: കെ.പ്രദീപ് കുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.