radha

തിരുവനന്തപുരം : വഞ്ചിയൂർ പഴയ കളക്ടറേറ്റ് റോഡ് ശ്രീധര സ്മൃതിയിൽ പി.രാധമ്മ (90) നിര്യാതയായി. സ്വാതന്ത്ര്യസമര സേനാനി പരേതനായ ശ്രീധരൻ നായരാണ് ഭർത്താവ്. മകൻ :പരേതനായ ബാലചന്ദ്രൻ നായർ.സഞ്ചയനം :ഞായർ രാവിലെ 8.30ന് .