
വെഞ്ഞാറമൂട്:എച്ച്.ജോസഫ് രക്തസാക്ഷി ദിനാചരണവും അനുസ്മരണ യോഗവും സി.പി.എം ഏരിയ സെക്രട്ടറി ഇ.എസലീമിന്റെ നേതൃത്വത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എസ്.അദ്ധ്യക്ഷത വഹിച്ചു.കോലിയക്കോട് എൻ.കൃഷ്ണൻ നായർ,ഡി.കെ.മുരളി എം.എൽ.എ,സി.പി.എം ഏരിയ സെക്രട്ടറി ഇ.എ.സലിം,സുന്ദരംപിള്ള,ബി. ബാലചന്ദ്രൻ,എൻ.ബാബു,എം.എസ്.രാജു, ആർ.അനിൽ,കെ.സജീവ്,എം.എസ്.ശ്രീവത്സൻ,കുതിരകുളം ജയൻ,എ.നൗഷാദ്,ബി. എസ്.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.