ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലംമുക്ക് മെട്രോനഗർ നെടുവിള ഹൗസിൽ മുഹമ്മദ് കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ:അൻസി, അനസ് മുഹമ്മദ്. മരുമകൻ: ഹാഷിം.