subhashini

മുടപുരം : കിഴുവിലം മാമം പണിക്കരുവിള വിട്ടീൽ പരേതനായ ചെല്ലപ്പൻ ന്റെ ഭാര്യ സുഭാഷിണി (78) നിര്യാതയായി. മക്കൾ: മണികണ്ഠൻ, തങ്കമണി, പ്രസന്ന. മരുമക്കൾ: ലീന, അശോകൻ, ബാബു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന് .