വെഞ്ഞാറമൂട് :ആലിയാട് ആശ ഭവനിൽ സുശീലാമ്മ (68)നിര്യാതയായി. മക്കൾ :അനിൽകുമാർ, ആശ. മരുമക്കൾ :രഞ്ജിനി, സുരേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്