lakshmi

വട്ടപ്പാറ : കുടപ്പനക്കുന്ന് ആലുവിള ബിന്ദു ഭവനിൽ വേലായുധൻ നാടാരുടെ ഭാര്യ ലക്ഷ്മിക്കുട്ടി (73)നിര്യാതയായി.

മക്കൾ:ശോഭന,ബിജു കുമാർ ( കുട്ടൻ ),ബിന്ദു മോൾ.മരുമക്കൾ:ക്രിസ്തുരാജ്,ഉദയകുമാരി,ജോർജ്.