പ്ലാമൂട്ടുക്കട: മാറാടി സുനിൽ സദനത്തിൽ രാമചന്ദ്രൻ ആശാരി (75) നിര്യാതനായി. മക്കൾ: സുനിൽകുമാർ, സിന്ധുകുമാരി, മരുമക്കൾ: രാമചന്ദ്രൻ, ജയകുമാരി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.