subra

എറണാകുളം: എളമക്കര പനയിട ലെയ്നിലെ ശബരീഷിൽ എൽ. ഐ. സി റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി .കെ. സുബ്രഹ്മണ്യ അയ്യർ ( 87 ) നിര്യാതനായി.ഭാര്യ: സരസ്വതി അമ്മാൾ (റിട്ട. അദ്ധ്യാപിക).മക്കൾ : പരേതയായ രാധ ( എയർ ഫോഴ്സ്, ആക്കുളം), എസ് .നാരായണൻ (കുസാറ്റ്, കൊച്ചി). മരുമക്കൾ : പരേതനായ മഹാദേവൻ , റ്റി .മീനാക്ഷി (ഭാവൻസ്‌ വിദ്യാ മന്ദിർ, അദ്ധ്യാപിക).