padm

നെടുമങ്ങാട്:പൂവത്തൂർ പത്മവിലാസത്തിൽ പരേതനായ കരുണാകരൻനായരുടെ ഭാര്യ ജെ. പത്മകുമാരിഅമ്മ(83)നിര്യാതയായി.മക്കൾ:പുഷ്കലാമ്പിക,ജയകുമാർ,അനിൽകുമാർ,സുനിൽകുമാർ,അജിത്കുമാർ.മരുമക്കൾ:സുകുമാരൻനായർ,താരാജയകുമാർ,ഷീബ,ജെസി,ഷീജ.സഞ്ചയനം തിങ്കൾ രാവിലെ 9ന്.