ll

മുടപുരം: മുടപുരം പടിഞ്ഞാറ്റത്തിൽ കിഷോർ ഭവനിൽ എൻ. പ്രഭാകരൻ (പ്രകാശൻ-87, റിട്ട. പ്രധമാധ്യാപകൻ, അഴൂർ വി. പി. യു. എസ്. പെരുങ്ങുഴി) നിര്യാതനായി.ഭാര്യ: എം.എസ്. ശ്രീലത.

മക്കൾ : പ്രശ്രീ, പ്രഭാശ്രീ, കിരൺശ്രീ.മരുമക്കൾ : കെ. അനിൽകുമാർ, എൻ. എസ്. ജോയ്, ജി. അനിൽ .മരണാനന്തരചടങ്ങ് 17ന് രാവിലെ 9ന്.