തിരുവനന്തപുരം :സെന്റ് ആൻഡ്രൂസ് ജെസി ഹൗസിൽ പരേതനായ ഐനസിന്റെ ഭാര്യ എസ്തർ ഐനസ് (78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ.
മകൾ : ജോണി, ജോസഫ്, ജെസി.മരുമകൻ : അജിമോൻ ആന്റണി.