വിതുര:തോട്ടുമുക്ക് മണലയം ഗ്രീഷ്മാ ഭവനിൽ ബാബു (56) നിര്യാതനായി.ഭാര്യ:ശ്രീകുമാരി.മക്കൾ:ഗ്രീഷ്മ, ഗിരീഷ്. മരുമക്കൾ: ബൈജു, അഖില.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.