തൃക്കടവൂർ: കുരീപ്പുഴ അയ്യൻ കോയിക്കൽ നഗർ - 8 ഗീത നിവാസിൽ ഹരിദാസൻ (72, ശ്രീഹരി ഡിജിറ്റൽ സ്റ്റുഡിയോ ആൻഡ് റിക്കാർഡിംഗ് സെന്റർ, കുരീപ്പുഴ) നിര്യാതനായി. ഭാര്യ: സുഗന്ധ. മകൻ: ജിജിമോൻ.