കൊട്ടാരക്കര: നീലേശ്വരം മുക്കോണിമുക്ക് ശിവാഞ്ജലിയിൽ പി. അനിൽകുമാർ (54) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: ഹരിശങ്കർ, ശ്രീലക്ഷ്മി.