prasa

തിരുവനന്തപുരം: തൈക്കാട് പൊലീസ് മൈതാനത്തിന് എതിർവശം സാഗരം, ടി.സി 24/2224ൽ പരേതനായ റിട്ട. എക്‌സൈസ് കമ്മീഷണർ മാധവൻ നായരുടെ ഭാര്യ പ്രസന്ന മാധവൻ നായർ (86) നിര്യാതയായി. മക്കൾ: മല്ലിക,ബീന,മിനി,ബിന്ദു. മരുമക്കൾ: സാഗർ,വേണുഗോപാൽ,പ്രദീപ്,സുദേവ്. സംസ്കാരം 14ന് രാവിലെ 9.30ന് ശാന്തി കവാടത്തിൽ.