മട്ടാഞ്ചേരി : ജ്യൂടൗൺ ഡച്ച് സെമിത്തേരി റോഡിൽ പരേതനായ ആദം സേട്ടിന്റെ ഭാര്യ ഫാത്തിമ ബായി (87) നിര്യാതയായി. മക്കൾ: മുഹമ്മദ് അയ്യൂബ് സേട്ട്, അബ്ദുൽ ഷക്കൂർ സേട്ട്, മുഹമ്മദ് ഈസ സേട്ട് . മരുമക്കൾ: വസീറ അയ്യൂബ്, റുമാന ഷക്കൂർ, നാസ്മിൻ ഈസ.