കിളിമാനൂർ: പുലിയൂർകോണം ചന്ദ്രവിലാസത്തിൽ പി.കൃഷ്ണകുറുപ്പ് (92) നിര്യാതനായി. ഭാര്യ: ജി.സുമതി അമ്മ. മക്കൾ: രാമചന്ദ്രൻ നായർ, രാധാമണി അമ്മ.മരുമക്കൾ: രാജേന്ദ്രൻ നായർ,ഗീത. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.