വൈപ്പിൻ: എളങ്കുന്നപ്പുഴ തയ്യാത്തുതറ പരേതനായ കുഞ്ഞന്റെ ഭാര്യ കുഞ്ഞൻപെണ്ണ് (92) നിര്യാതയായി. മകൻ: മുരളീധരൻ (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മരുമകൾ: സുലോചന.