gauriamma

ചെമ്പഴന്തി: അണിയൂർ തച്ചിങ്ങൽ വീട്ടിൽ ഗൗരിയമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള.മക്കൾ: ലളിതമ്മ,ശാന്തമ്മ, പരമേശ്വരൻ നായർ,ഓമനയമ്മ,രാജന്ദ്രൻ നായർ,തങ്കമണി, ഗീതാകുമാരി, പരേതനായ ശ്രീധരപിള്ള. മരുമക്കൾ: ശാരദയമ്മ, ഓമനയമ്മ, ബിന്ദുലേഖ, രാധാകൃഷ്ണൻ നായർ, പരേതരായ അപ്പുകുട്ടൻപിള്ള, പുഷ്പാംഗതൻ നായർ,കുട്ടൻ പിള്ള,ബാബു.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.