
തിരുവനന്തപുരം: കരമന മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ മുൻ സിറ്റി പ്രസിഡന്റും ആണ്ടവർ വേസ്റ്റ് പേപ്പർ ഉടമയുമായിരുന്ന ആണ്ടവർ മൻസിലിൽ കെ.എം.എൽ.ആർ.എ 23ൽ പരേതരായ അബു ഷെഹമന്റേയും പാത്ത കുഞ്ഞിന്റെയും മകൻ ഹാജി എ.എം.ശാഹുൽ ഹമീദ്(ഡെസ്തകിർ - 84) നിര്യാതനായി. ഭാര്യ: റാജില ബീവി.മക്കൾ: മുഹമ്മദ് ഷമീം (ബിസിനസ്), ഡോ.മുഹമ്മദ് ഷമീർ (മസ്കറ്റ്),ഷക്കീല ഫൈസൽ, ഷീജ അൻസാർ,ഷീബ ഷഫീർ. മരുമക്കൾ: റീജ ഷമീം, ഷീബ ഷഫീർ, മുഹമ്മദ് ഫൈസൽ (ദുബായ്), അൻസാർ കുറുമ്പേലിൽ,ഡോ.ഷമീർ (മസ്കറ്റ്).